വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്

ബ്ലോഗ്

വടകര റൂറൽ ബാങ്കിന് ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് അവാർഡ്

സഹകരണ ബാങ്കിംഗ് മേഖലയിലെ പല വിഭാഗങ്ങളിലായുള്ള പ്രവർത്തന മികവിന് മുംബൈ ആസ്ഥാനമായുള്ള ബാങ്കിംഗ് ഫ്രോന്റിർസ് ദേശീയ തലത്തിൽ 2021 വർഷത്തിൽ നൽകുന്ന അവാർഡ് വടകര കോ. ഓപ്പറേറ്റീവ് റൂറൽ ബാങ്കിന് ലഭിച്ചു.

Read More »