വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്

സേവനങ്ങൾ

ആകര്‍ഷകമായ നിക്ഷേപ പദ്ധതികള്‍

നിങ്ങളുടെ പണം സുരക്ഷിതമായി നിക്ഷേപിക്കുവാൻ  ആകർഷകമായ നിക്ഷേപ പദ്ധതികൾ.

 • ഏത് ബ്രാഞ്ച് വഴിയും ഇടപാടുകൾ നടത്താം

 • ഫണ്ട് ട്രാൻസ്ഫർ സൗകര്യം

 • സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ സൗകര്യം

 • മൊബൈൽ അലേർട്ട് സൗകര്യം

 • പ്രതിദിന ബാലൻസിന്  പലിശ നൽകുന്നു

 • നോമിനേഷൻ സൗകര്യം ലഭ്യമാണ്

 • എല്ലാ സ്ഥാപനങ്ങൾക്കും അനുയോജ്യമായ അക്കൗണ്ട്

 • ഏത് ബ്രാഞ്ച് വഴിയും ഇടപാടുകൾ നടത്താം

 • ഫണ്ട് ട്രാൻസ്ഫർ സൗകര്യം

 • മൊബൈൽ അലേർട്ട് സൗകര്യം

 • നോമിനേഷൻ സൗകര്യം ലഭ്യമാണ്

 • 1 വർഷം മുതൽ 6 വർഷം വരെയുള്ള കാലയളവിലേക്കുള്ള ആവർത്തന നിക്ഷേപം.

 • തവണ സംഖ്യ കൃത്യമായി അടവാക്കുന്നത് ഉറപ്പാക്കാൻ സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ സൗകര്യം.

 • 1 വർഷം മുതൽ 3 വർഷം വരെ കാലാവധി

 • പ്രതിമാസ കോമ്പൗണ്ടിംഗ് സ്കീം

 • നോമിനേഷൻ സൗകര്യം ലഭ്യമാണ്

 • സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചെറുകിട സമ്പാദ്യ പദ്ധതി.

 • വിദ്യാർത്ഥികൾക്കിടയിൽ മിതവിനിയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 • ആകർഷകമായ നിരക്കുകൾക്കുള്ള ടേം ഡെപ്പോസിറ്റുകൾ.

 • മുതിർന്ന പൗരന്മാർക്ക് പ്രത്യേക പലിശ നിരക്ക്.

 • ഓട്ടോമാറ്റിക് പുതുക്കൽ സൗകര്യം

 • പ്രതിമാസ പലിശ കൈമാറ്റ സൗകര്യം

 • നോമിനേഷൻ സൗകര്യം ലഭ്യമാണ്

 • ഒരു നിശ്ചിത കാലയളവിൽ നിക്ഷേപം ഇരട്ടിയാകുന്നു

 • ദീർഘകാല നിക്ഷേപത്തിന് അനുയോജ്യം.

 • നോമിനേഷൻ സൗകര്യം ലഭ്യമാണ്

 • ഒരു നിശ്ചിത കാലയളവിൽ നിക്ഷേപം മൂന്നിരട്ടിയാകുന്നു

 • ദീർഘകാല നിക്ഷേപത്തിന് അനുയോജ്യം.

 • നോമിനേഷൻ സൗകര്യം ലഭ്യമാണ്

 • വിവിധ സലകളിൽ  ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീമുകൾ (ചിറ്റിസ് )

 • സ്ഥിര നിക്ഷേപങ്ങളുടെ പലിശ മാസംതോറും പുനർനിക്ഷേപിക്കാനുള്ള അവസരം

 • മുൻകൂട്ടി പണം നിക്ഷേപിക്കാനുള്ള സൗകര്യം

വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികള്‍

ഇടപാടുകാരുടെ വിവിധ രീതിയിലുള്ള വായ്പാവശ്യങ്ങൾ നിറവേറ്റുവാൻ വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികള്‍.

 • 5 വർഷം വരെ  കാലാവധി
 • 20 ലക്ഷം വരെ വായ്പാ പരിധി

 • 3 വർഷം വരെ  കാലാവധി

 • 1 ലക്ഷം വരെ വായ്പാ പരിധി 

 • സ്ഥിര നിക്ഷേപങ്ങളുടെ ഈടിന്മേൽ

 • ഉടൻ ലഭിക്കുന്ന വായ്പ

 • സ്വർണാഭരണങ്ങളുടെ  ഈടിന്മേൽ ഉടൻ നൽകുന്നു.

 • 1മാസം മുതൽ 1വർഷംവരെ കാലാവധി

 • കുടുംബശ്രീ യൂണിറ്റുകൾക്കുള്ള വിവിധ വായ്പകൾ

 • ലിങ്കജ്‌ വായ്പകൾ

 • പദ്ധതി വായ്പകൾ
 • വ്യക്തിഗത  വായ്പകൾ
 • മുറ്റത്തെ മുല്ല ലഘു വായ്പാ പദ്ധതി

 • 1 വർഷം വരെ  കാലാവധി

 • കാർഷിക-കാർഷികാനുബന്ധ  ആവശ്യങ്ങൾക്ക്
 • ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ

 • 5 വർഷം വരെ  കാലാവധി

 • 1 ലക്ഷം വരെ വായ്പാ പരിധി

 • ലളിതമായ വ്യവസ്ഥകളിൽ വീട്ടുപകരണങ്ങൾ  വാങ്ങിക്കുവാൻ
 • മിതമായ പലിശനിരക്കിൽ
 • കുറഞ്ഞ പലിശനിരക്കിൽ സംരംഭക വായ്പകൾ

 • വനിതാ വാഹന വായ്പകൾ

 • വനിതാ സ്വയംതൊഴിൽ വായ്പകൾ

 • കമ്പ്യൂട്ടർ / ലാപ്ടോപ്  വാങ്ങിക്കുവാൻ

 • മിതമായ പലിശ നിരക്കിൽ

സേഫ് ഡെപ്പോസിറ്റ് ലോക്കർ സൗകര്യം

നിങ്ങളുടെ വിലപിടിച്ച ആഭരണങ്ങളും പ്രമാണങ്ങളും കുറഞ്ഞ ചെലവിൽ സുരക്ഷിതമായി സൂക്ഷിക്കുവാൻ

RTGS, NEFT സൗകര്യം

ഇന്ത്യയിൽ എവിടെയും പണം ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം

എം.കൃഷ്ണൻ മെമ്മോറിയൽ ഓഡിറ്റോറിയം

നീതി സ്റ്റോറുകളും റേഷൻ കടകളും

സഹകരണ നീതി മെഡിക്കൽ സ്റ്റോർ & മെഡിക്കൽ ലാബ്

സഹകരണ അഗ്രികൾച്ചറൽ നഴ്സറി

“BCRBAnywhere” - മൊബൈൽ ആപ്ലിക്കേഷൻ

നിങ്ങളുടെ എല്ലാ അക്കൗണ്ട് വിവരങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ.

പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക