75 വർഷത്തെ പ്രവർത്തന പാരമ്പര്യത്തിന്റെ വിശ്വസ്തത
Started “Since 1946”
Class 1 Super Grade - ISO 9001 - 2008 Certified Bank
95,000ൽ അധികം സംതൃപ്തരായ ഉപഭോക്താക്കൾ
വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ലിമിറ്റഡ് 1946 ൽ സ്ഥാപിതമായതും സഹകരണ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റർ ചെയ്തതുമാണ്. കോഴിക്കോട് ജില്ലയിലെ വടകരയിൽ സ്ഥിതി ചെയ്യുന്ന ബാങ്ക് ഹെഡ് ഓഫീസ് ഉൾപ്പെടെ 15 കമ്പ്യൂട്ടറൈസ്ഡ് ബ്രാഞ്ചുകളുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ലോകത്താകെ അനുഭവപ്പെട്ട ദുരിതങ്ങൾ കേരളത്തെയും ബാധിച്ചിരുന്നു. കേരളം നേരിട്ട അതിരൂക്ഷമായ ഭക്ഷ്യക്ഷാമം…