
Author: Credot Developer

Categories
ബാങ്ക് നടത്തിയ പ്രവർത്തനങ്ങൾ

വടകര റൂറൽ ബാങ്ക് നമ്മുടെ കൃഷി നമ്മുടെ ഭക്ഷണം മാതൃക കൃഷി തോട്ടം പദ്ധതി തുടങ്ങി.
“സുഭിക്ഷ കേരളം” തരിശു ഭൂമിയിൽ കൃഷിയിറക്കാൻ പദ്ധതി ആരംഭിച്ചു.
25 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കി വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്.